Post by The Profit News

189 followers

വിജയത്തിന് മെഡിമിക്സ് മാതൃക| A.V. Anoop Interview AVA Group, MD-A.V. Anoop തന്റെ ബിസിനസ് യാത്ര, ഇന്ത്യയിലെ ഏറ്റവും വിശ്വസനീയ ആയുർവേദ ബ്രാൻഡുകളിൽ ഒന്നായ Medimix, നേരിട്ട പ്രതിസന്ധികൾ, സിനിമാ നിർമ്മാണ രംഗത്തെ അനുഭവങ്ങൾ, അഭിനയം എന്നിവ ഈ അഭിമുഖത്തിൽ പങ്കുവെക്കുന്നു. പ്രോഫിറ്റ് ന്യൂസ് ചീഫ് എക്സിക്യുട്ടീവ് എഡിറ്റർ ഫിജി തോമസ്, A.V. അനൂപുമായി സംസാരിക്കുന്നു. #HardWork #SuccessMindset #Medimix #AVAGroup #AVAnoop #BusinessSuccess #Entrepreneurship #Leadership #AyurvedaBrand #BrandBuilding #BusinessJourney #InspiringLeadership #IndianBusiness #StartupLessons #BusinessGrowth #ResilientLeadership #FilmProduction #CorporateLeadership #ProfitNews #FijiThomas #SuccessStory #TrustedBrand #EntrepreneurLife #BusinessInsights #InnovationAndGrowth

Post content

Video Content