Post by Ruksana V. K
Web Journalist | Social Media Strategist | Video Presenter
പുതിയ ജോബിൽ കയറിയപ്പോൾ LinkedIn-ൽ ഒരു പോസ്റ്റ് ഇടണം എന്ന് വിചാരിച്ചു. പക്ഷേ എന്ത് എഴുതണം എന്ന് ആലോചിച്ച് ഒരു week അങ്ങ് പോയി. 😅 Anyway… Happy to share that I’ve joined MediaOne TV as a Web Journalist! ❤️ Media One Academy -ൽ പഠിച്ചിട്ട്, അതേ സ്ഥാപനത്തിന്റെ ചാനലിൽ ജോലി ചെയ്യാൻ കഴിയുന്നത് ശരിക്കും സന്തോഷമുള്ള കാര്യമാണ്. ഇതിനു മുമ്പ് Social Media Strategist, Content Creator, Video Presenter എന്നീ റോളുകളിൽ ജോലി ചെയ്യാൻ കഴിഞ്ഞു. പ്രത്യേകിച്ച് Elance Learning -ൽ Social Media Strategist ആയി ജോലി ചെയ്ത സമയം content strategy, influencer marketing, reels, digital campaigns തുടങ്ങി ഒരുപാട് കാര്യങ്ങൾ പഠിക്കാനും ചെയ്യാനും അവസരം കിട്ടി. ആ experience തന്നെയാണ് ഈ പുതിയ യാത്രയിലും എനിക്ക് വലിയ confidence നൽകുന്നത്. ജേർണലിസം എന്ന സ്വപ്നത്തിന് ഒപ്പം നിന്ന്, ഓരോ ഘട്ടത്തിലും എന്നെ support ചെയ്ത് കൂടെയുണ്ടായിരുന്ന RAHZAL K P , Lenin, Nizam, Shafeek, JOYAL THOMAS , Mirsab Sahad എന്നിവർക്ക് ഒരുപാട് നന്ദി. അതുപോലെ Fazil Ashraf M T , Mukesh Nair , Nikhil M Nair, Ramees Babu K പിന്നെ എപ്പോഴും support ചെയ്ത എന്റെ എല്ലാ friends, family വലിയ നന്ദി. നിങ്ങളൊക്കെ കൂടെയുണ്ടായത് കൊണ്ടാണ് ഓരോ step-ഉം കൂടുതൽ എളുപ്പമായത്. A special thanks to zid an ഇനിയും ഒരുപാട് പഠിക്കാനും, മികച്ച കഥകൾ പറയാനും, ഈ പുതിയ യാത്ര മനോഹരമാക്കാനും ആഗ്രഹിക്കുന്നു.✨ Thank you, MediaOne TV , for this opportunity! #NewBeginnings #MediaOne #WebJournalist #Journalism #DigitalMedia #CareerUpdate #Storytelling