Post by Apollo Adlux Hospital

20,599 followers

റോഡിലെ ഗതാഗത കുരുക്കൽ അകപ്പെട്ട് ഹൃദയാഘാതം ഉണ്ടായ കാർ യാത്രക്കാരനെ സി.പി.ആർ നൽകി രക്ഷിച്ച അപ്പോളോ അഡലക്സ് ആശുപത്രിയിലെ നേഴ്സിന് ആദരം. അങ്കമാലി അപ്പോളോ ആശുപത്രിയിലെ നഴ്സ് അഞ്ജലി ബൈജുവും, സഹയാത്രികയായ നഴ്സിംഗ് വിദ്യാർത്ഥിനി ആർദ്ര രാജുവുമാണ് രക്ഷാപ്രവർത്തകരായത്. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം ജോൺ, അപ്പോളോ അഡ്ലക്സ് ആശുപത്രിയിൽ എത്തി നേഴ്സ് അഞ്ജലി ബൈജുവിനെ ആദരിച്ചു. അടിയന്തര സാഹചര്യങ്ങളിൽ സമയോചിതമായ സി.പി.ആറും വിദഗ്ധ ചികിത്സയും ജീവൻ തിരിച്ചുകൊണ്ടുവരാൻ നിർണായകമാണ്. അപ്പോളോ അഡ്ലക്സ് ക്രിറ്റിക്കൽ കെയർ & ട്രോമ കെയർ 24×7 അടിയന്തര ചികിത്സാ സേവനങ്ങൾ. 📍 Apollo Adlux Hospital, Angamaly 📞 For consultations & appointments: +91 85938 82299 🚨 Emergency: 1066 #ApolloAdlux #EmergencyCare #CriticalCare #TraumaCare #CPRSavesLives #HeartAttack #EmergencyResponse #HealthcareHeroes #Nurses #SavingLives #KeralaHealthcare #Angamaly

Post content

Video Content